¡Sorpréndeme!

സന്നിധാനത്ത് വീണ്ടും പ്രതിഷേധം | Oneindia Malayalam

2019-01-04 78 Dailymotion

srilankan woman return from sabarimala
ശ്രീലങ്കൻ സ്വദേശിനിയായ 47കാരി ശബരിമല ദർശനത്തിനെത്തിയത് സന്നിധാനത്ത് വീണ്ടും സംഘർഷങ്ങൾക്ക് ഇടയാക്കി. ശശികല എന്ന യുവതിയാണ് ഭർത്താവിനും മകനുമൊപ്പം ശബരിമല ദർശനത്തിനെത്തിയത്. യുവതി ദർശനം നടത്തിയെന്ന അഭ്യൂഹം പരന്നതോടെ പ്രതിഷേധക്കാർ പലയിടത്തായി സംഘടിച്ചു.